Incessant rains trigger landslides, flood in Karnataka’s Kodagu <br />കേരളത്തിന് പിന്നാലെ കര്‍ണ്ണാടകത്തിലും മണ്ണിടിച്ചില്‍ തുടരുകയാണ്. മണ്ണിടിച്ചിലിനെതുടര്‍ന്ന് ഇതിനോടകം ആറ് പേരാണ് കുടകില്‍ മരിച്ചത്. രക്ഷാ പ്രവര്‍ത്തനം മേഖലയില്‍ പുരോഗമിക്കുന്നുണ്ടെങ്കിലും മോശം കാലാവസ്ഥയായതിനാല്‍ സ്ഥിതിഗതികള്‍ മോശമാവുകയാണ്.മൂടല്‍മഞ്ഞും കനത്തമഴയുമാണ് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സം നില്‍ക്കുന്നത്.